ബഷീര്‍ അമ്പലായി
 
                                                    Updated On
                                                
New Update
/sathyam/media/media_files/2025/10/31/x-2025-10-31-17-29-38.jpg)
മനാമ: കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ഫുട്ബോൾ ടീമായ നിലമ്പൂർ എഫ് സി ലുലു മണി എക്സ്ചേഞ്ച്മായി സഹകരിച്ചുകൊണ്ട് പെനാൽറ്റി ഷൂട്ട് ഔട്ട് ടൂർണമെന്റ് സിഞ്ജ് അൽ അഹ്‌ലി സ്റ്റേഡിയം ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് നടത്തപ്പെടുന്നു.
Advertisment
ബഹ്‌റൈൻന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഷൂട്ട് ഔട്ട് ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ മത്സരം നേരിൽ കാണുന്നതിന് വേണ്ടി ഏവരേയും അൽ അഹ്‌ലി സ്റ്റേഡിയത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us