കുവൈറ്റിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: രണ്ട് മലയാളികൾക്ക് ദാരുണ മരണം

തൃശൂർ സ്വദേശി നടുവിൽ പറമ്പിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എനിവറൺ മറിഞ്ഞത്.

New Update
KUW

കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

Advertisment

തൃശൂർ സ്വദേശി നടുവിൽ പറമ്പിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എനിവറൺ മറിഞ്ഞത്.

ഇരുവറും ജോലി ചെയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം ബന്ധം ഔദ്യോഗിക സ്ഥിരീകരണം വന്നില്ല.

കുവൈറ്റിലെ ഇൻഡ്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ജഹ്‌റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിചിരിക്കുകയാണ്.

Advertisment