New Update
/sathyam/media/media_files/pLVriJTvWNP32ESS79vd.jpg)
മസ്​കത്ത്: സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ മിർബാത്ത്​ വിലായത്തിലെ പവിഴപ്പുറ്റുകളെ വൃത്തിയാക്കാൻ പരിസ്ഥിതി അതോറിറ്റി (ഇ.എ) കാമ്പയിൻ നടത്തി. മത്സ്യബന്ധന വലകളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. സന്നദ്ധപ്രവർത്തകർ, താമസക്കാർ, അറബ് ബീച്ച് ഡൈവിങ്​ ക്ലബിലെ അംഗങ്ങൾ എന്നിവർ പ​ങ്കെടുത്തു. ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറൽ പ്രതിനിധീകരിക്കുന്ന എൻവയോൺമെന്‍റ് അതോറിറ്റി നാല് ദിവസങ്ങളിലായാണ്​ കാമ്പയിൻ സംഘടിപ്പിച്ചത്​.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us