New Update
/sathyam/media/media_files/2WLfjLtor02HPBUAx8ra.jpg)
മസ്കത്ത്: പ്രതികൂലകാലവസ്ഥയെ തുടർന്ന് ദുബൈയിൽനിന്ന് വഴി തിരിച്ച് വിട്ട പല വിമാനങ്ങളും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളംവഴി സർവിസ് നടത്തി. ഇതിനായിവേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നുവെന്ന് ഒമാൻ എയർ ഒമാൻ എയർപോർട്ട്സ് അധികൃതർ അറിയിച്ചു.
Advertisment
കനത്ത മഴയിൽ ദുബൈ വിമാനത്താവളത്തിൽ വെള്ളം കയറിയിരിക്കുകയാണ്. ഇതോടെയാണ് മസ്കത്ത് അന്താരാ്ഷട്ര വിമാനത്താവളത്തിൽ പല വിമാനങ്ങൾക്കും ഇറങ്ങേണ്ടി വന്നത്.