New Update
/sathyam/media/media_files/JD6bB8GWq8aEBDQIE6lS.jpg)
മസ്‌കത്ത്∙ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒമാനിലെ അഞ്ച് ഗവര്‍ണറേറ്റുകളില്‍ നാളെ (ഏപ്രില്‍ 16 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മുസന്ദം, ബുറൈമി, ദാഹിറ, വടക്കന്‍ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളില്‍ നാളെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധിയായിരിക്കുമെന്ന് നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ് അറിയിച്ചു. നാളെ ദോഫാര്‍, അല്‍ വുസ്ത വര്‍ണറേറ്റുകളില്‍ ഒഴികെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us