New Update
/sathyam/media/media_files/yXYJLk8gPFbS8X3YHW4L.jpg)
മസ്‌കത്ത്: കനത്ത മഴയെ തുടർന്ന് ഒമാനിൽ നാളെ പൊതു, സ്വകാര്യ, രാജ്യാന്തര സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.