മസ്ക്കറ്റ്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 11ന് പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം അന്നേ ദിവസം വ്യാഴാഴ്ച ആയതിനാൽ വാരാന്ത്യ ദിനങ്ങൾ ഉപ്പെടെ മൂന്ന് ദിവസം അവധി ലഭിക്കും. മാത്രമല്ല, പൊതു-സ്വകാര്യ മേഖലകളിൽ ഉള്ളവർക്കും അവധി ബാധകമായിരിക്കും