New Update
/sathyam/media/media_files/2024/11/13/jKhZe0QUP2ZnRfU5UXBs.jpg)
മസ്ക്കറ്റ്: ഒമാനിൽ ദേശീയദിനത്തിന് പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി ബാധകമായിരിക്കും.
Advertisment
രണ്ട് ദിവസത്തെ ദേശീയദിന അവധിക്ക് ശേഷം ഒമാൻ നിവാസികൾക്ക് വാരാന്ത്യ അവധികൂടി ലഭിക്കും. ഇതോടെ നാല് ദിവസം തുടർച്ചയായ ഒഴിവാണ് ജനങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുക.