ഒ​മാ​നി​ൽ പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

New Update
eid al adha

മ​സ്ക​ത്ത്: ഒ​മാ​നി​ൽ ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​അ​വ​ധി അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച്‌ 30ന് (​ഞാ​യ​ർ) ആ​ണ് പെ​രു​ന്നാ​ൾ എ​ങ്കി​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ​യാ​യി​രി​ക്കും അ​വ​ധി.

Advertisment

ബു​ധ​നാ​ഴ്ച മു​ത​ൽ പ്ര​വൃത്തി ദി​വ​സം ആ​രം​ഭി​ക്കും. വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളു​ൾ​പ്പെ​ടെ അ​ഞ്ചു ദി​വ​സം അ​വ​ധി ല​ഭി​ക്കും. മാ​ർ​ച്ച്‌ 31ന് ​ആ​ണ് പെ​രു​ന്നാ​ൾ എ​ങ്കി​ൽ ഏ​പ്രി​ൽ അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും അ​വ​ധി. വാ​രാ​ന്ത്യ അ​വ​ധി​ക​ൾ കൂ​ടി ചേ​ർ​ത്ത് ഒ​മ്പ​തു ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും. 

നീ​ണ്ട അ​വ​ധി​ക്ക് ശേ​ഷം ഏ​പ്രി​ൽ ആ​റി​ന് പ്ര​വൃത്തി ദി​വ​സ​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കും. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Advertisment