മലയാളി യുവതി ഒമാനിൽ നിര്യാതയായി

മലയാളി യുവതി ഒമാനിലെ ഇബ്രയില്‍ നിര്യാതയായി. കൊല്ലം കൂട്ടാലിട, ജനനി നഗര്‍ ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ ആണ് മരിച്ചത്

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
shehina hasheer

മസ്‌കത്ത്: മലയാളി യുവതി ഒമാനിലെ ഇബ്രയില്‍ നിര്യാതയായി. കൊല്ലം കൂട്ടാലിട ജനനി നഗര്‍ ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ (31) ആണ് മരിച്ചത്. അല്‍ കാബില്‍ മുദൈരിബിലെ താമസ സ്ഥലത്തുവെച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭര്‍ത്താവ്: ഹഷീര്‍ സലീം. മകന്‍: മിറാന്‍. പിതാവ്: ശരീഫ്. മാതാവ്: നൂര്‍ജഹാന്‍.

Advertisment