New Update
/sathyam/media/media_files/dVNTzkL2lCIxd2IfCIOl.jpg)
സലാല: പ്രവാസി മലയാളി ഒമാനിലെ സലാലയില്‍ നിര്യാതനായി. തൃ​ശൂ​ർ ചാ​ഴൂ​ർ സ്വ​ദേ​ശി മേനം തു​ന​ത്തി​ല്‍വീ​ട്ടി​ല്‍ ബി​നോ​യ് ജോസഫ് (47) ആണ് മരിച്ചത്. സലാലക്കടുത്ത് പി ഡി ഒ സൈറ്റിൽ താവൂസ് (റിനൈസൺസ്) കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാ​ര്യ: ജോ​യ്സി. ര​ണ്ട്​ മക്ക​ളു​ണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us