മസ്കത്ത്: ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. കല്ലമ്പലം സ്വദേശി ആര്യഭവൻ വീട്ടിൽ മധു ജനാർദനക്കുറുപ്പ് (54) ആണ് മരിച്ചത്. സുവൈഖ് ഖദ്റയിൽ കൺസ്ട്രക്ഷൻ ഫോർമാനായി ജോലിചെയ്തുവരികയായിരുന്നു.