New Update
/sathyam/media/media_files/H5BRoBcNLz15ENBFFquZ.jpg)
മസ്‌കത്ത്: ഒമാനില്‍ ശവ്വാല്‍ മാസപിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി യോഗം ഇന്ന്. രാജ്യത്ത് ഇന്ന് റമസാന്‍ 29 ആണ്. മാസപ്പിറ കാണുകയാണെങ്കില്‍ ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍. ഇല്ലെങ്കില്‍ റമസാന്‍ 30 പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കും.
Advertisment
മാസപ്പിറ കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫിസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. 24694,400, 24644037, 24644070, 24644004, 24644015 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കാവുന്നതാണ്.