New Update
/sathyam/media/media_files/NHNxSyhjIGrvbVCWgJvq.jpeg)
റിയാദ് : മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും 53 വർഷകാലം പുതുപ്പള്ളി എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു.
വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വന്ന് രാഷ്‌ട്രീയ രംഗത്തും, ഭരണതലത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് കേളി സെക്രട്ടറിയേറ്റും, കുടുംബവേദി സെക്രട്ടറിയേറ്റും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us