ഫോർട്ട്‌ വർത്ത് മേഖലയിൽ നാലുദിവസത്തിനിടെ കൊല്ലപ്പെട്ടത് 10 പേർ

New Update
Jjn

ഡാലസ്: ഒക്ടോബർ 3 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ ഡാലസ്-ഫോർട്ട്‌ വർത്ത് മേഖലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന അക്രമ സംഭവങ്ങളിൽ 10 പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഡാലസ് കൗണ്ടിയിലും ടാരന്റ് കൗണ്ടിയിലുമായി അഞ്ച് വീതം കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Advertisment

ട്രെയിനുകളിലെ വെടിവയ്പ്പ്, വെസ്റ്റ് ഡാലസിലെ മൂന്ന് കൊലപാതകങ്ങൾ, കത്തി ആക്രമണങ്ങൾ എന്നിവയുൾപ്പെടെയുള്ള സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇതെല്ലാം ഒറ്റപ്പെട്ട അക്രമങ്ങളാണെന്ന നിലപാടാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്.

Advertisment