Advertisment

ചിക്കാഗോയിൽ തോക്ക് അക്രമത്തിൽ 12 മരണം; 77 പേർക്ക് വെടിയേറ്റു

New Update
vvvvvvvf44444444445r

ജൂലൈ നാലിലെ അവധിക്കാല വാരാന്ത്യത്തിൽ ബുധനാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ ചിക്കാഗോയിലുടനീളം തോക്ക് അക്രമത്തിൽ 77 പേർക്ക് വെടിയേറ്റതായും 12 പേർ കൊല്ലപ്പെട്ടതായും  പോലീസ് അറിയിച്ചു.

Advertisment

മൂന്ന് കൂട്ട വെടിവയ്പ്പുകളും ഉൾപ്പെടുന്നു. രണ്ട് സ്ത്രീകളും 8 വയസ്സുള്ള ആൺകുട്ടിയും കൊല്ലപ്പെടുകയും രണ്ട് ആൺകുട്ടികൾക്ക്  ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

അക്രമത്തിനിരയായ കുടുംബങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും   ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ ഒരു പ്രസ്താവനയിൽ പറഞ്ഞു

കഴിഞ്ഞ വർഷം ജൂലായ് നാലിന് അവധി ദിനത്തിൽ 18 പേർ വെടിയേറ്റ്   കൊല്ലപ്പെട്ടിരുന്നു.

Advertisment