New Update
/sathyam/media/media_files/2025/10/27/fff-2025-10-27-03-32-50.jpg)
വാഷിങ്ടൻ: യുഎസിലെ സാമൂഹ്യസുരക്ഷാ (സോഷ്യൽ സെക്യൂരിറ്റി) ആനുകൂല്യങ്ങളിൽ 2026ൽ 2.8% വർധനവ് (കോസ്റ്റ് - ഓഫ് - ലിവിങ് അഡ്ജസ്റ്റ്‌മെന്റ് - കോള) പ്രഖ്യാപിച്ചു. ഈ വർധനവ് 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.
Advertisment
രാജ്യത്തെ 75 ദശലക്ഷം ആളുകൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 71 ദശലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളിലും, 7 ദശലക്ഷം പേർക്ക് സപ്ലിമെന്ററി സോഷ്യൽ സെക്യൂരിറ്റി ഇൻകം (SSI) ആനുകൂല്യങ്ങളിലുമാണ് വർധനവുണ്ടാവുക. വർധന കാരണം പ്രതിമാസം ശരാശരി 56 ഡോളർ അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us