പി പി ചെറിയാന്‍
Updated On
New Update
/sathyam/media/media_files/2025/02/22/7GdH8W3cKSRTnEfKQZuE.jpg)
ഫിലഡൽഫിയ : വ്യാഴാഴ്ച 400 ഫിലഡൽഫിയ ഐആർഎസ് ജീവനക്കാരെ പിരിച്ചുവിട്ടു. ഇക്കാര്യം യൂണിയൻ നേതാവ് അലക്സ് ജെയ് ബെർമാൻ സ്ഥിരീകരിച്ചു. ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ് വഴി ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നേരത്തെ ആയിരക്കണക്കിന് പ്രൊബേഷണറി ഐആർഎസ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Advertisment
ഒരു വർഷമോ അതിൽ കുറവോ സേവനമുള്ള പ്രൊബേഷണറി ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഐആർഎസ് തൊഴിലാളികളിൽ 56% വംശീയ ന്യൂനപക്ഷങ്ങളാണ്, 65% സ്ത്രീകളുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us