New Update
/sathyam/media/media_files/elcl9FVgOBtyCH96k8fN.jpg)
ഗ്രീൻ കാർഡിനു യോഗ്യതയുള്ളവർ പൗരത്വം നേടിയെടുക്കാനും നവംബർ 5നു നടക്കുന്ന തിരഞ്ഞെടുപ്പിനു റജിസ്റ്റർ ചെയ്യാനും ആഹ്വാനം. സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് ലഭിച്ചവരിൽ നല്ലൊരു ശതമാനം ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുളളവരാണ്.
Advertisment
ഗ്രീൻ കാർഡ് നേടിയവർ അഞ്ചു വർഷം തികച്ചുവെങ്കിൽ വോട്ട് ചെയ്യാൻ അർഹതയായെന്നു ഏഷ്യൻ അമേരിക്കൻ പാസിഫിക് ഐലൻഡേർസ് (എ എ പി ഐ) വിക്ടറി ഫണ്ട് സ്ഥാപക ചെയർമാൻ ശേഖർ നരസിംഹ ചൂണ്ടിക്കട്ടി. വോട്ടിനു റജിസ്റ്റർ ചെയ്യാൻ ഇനിയും സമയമുണ്ട്.
കമലാ ഹാരിസ് സ്ഥാനാർഥിയായതോടെ ഇന്ത്യൻ അമേരിക്കൻ-ഏഷ്യൻ അമേരിക്കൻ തുടങ്ങിയ സമൂഹങ്ങളിൽ വലിയ ആവേശമാണ് ഉണ്ടായിട്ടുള്ളത്. ആ ആവേശം വോട്ടാക്കി മാറ്റാൻ ശ്രമിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us