വി ബസേലിയൻസ് ഓഫ് നോർത്ത് അമേരിക്കയുടെ വാർഷികയോഗം നവംബർ 29-ന്

New Update
H

ന്യു യോർക്ക്: കോട്ടയം ബസേലിയസ് കോളജ് പൂർവ വിദ്യാർത്ഥി സംഘടനാ 'വി ബസേലിയൻസ് ഓഫ് നോർത്ത് അമേരിക്ക'യുടെ വാർഷിക യോഗം നവംബർ 29 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തും. പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തിരഞ്ഞെടുക്കും.

Advertisment

വേദി: സിത്താർ പാലസ്, ഓറഞ്ച്ബർഗ്, റോക്ക്ലാൻഡ് കൗണ്ടി. പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: എബ്രഹാം ഇട്ടി 917-515-5582, ജാൻസി ആലുങ്കൽ-914-473-0894, ഷാജി വർഗീസ് 862-812-4371കുരുവിള ചെറിയാൻ 845-642-9059

Advertisment