തരാൽ പട്ടേലിനെതിരായ കേസിൽ നിന്നും മറ്റൊരു ജഡ്ജി കൂടി പിന്മാറി

New Update
Bbdhdjj

ഫോർട്ട് ബെൻഡ് കൗണ്ടി: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജിന്റെ മുൻ സ്റ്റാഫ് തരാൽ പട്ടേലിനെതിരായ കേസിൽ നിന്ന് മറ്റൊരു ജഡ്ജി പിന്മാറി. ജഡ്ജി ക്രിസ്റ്റ്യൻ ബെസെറ താരാൽ ഉൾപ്പെട്ട കേസിൽ നിന്ന് സ്വയം പിന്മാറിയതായി ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് സ്ഥിരീകരിച്ചു.

Advertisment

2024 നവംബറിൽ ഫോർട്ട് ബെൻഡ് കൗണ്ടി കമ്മിഷണറിലേക്കുള്ള നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ താരലിനെ എതിരാളിയായ ആൻഡി മേയേഴ്‌സ് പരാജയപ്പെടുത്തി, അദ്ദേഹം 59% ലീഡോടെ വിജയിച്ചിരുന്നു. വ്യാജ ഓൺലൈൻ അക്കൗണ്ടുകൾ സൃഷ്ടിക്കുക, ഉദ്യോഗസ്ഥരായി വേഷംമാറുക, വോട്ടർമാരുടെ സഹതാപം നേടുന്നതിനായി തനിക്കെതിരെ വംശീയ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് തരാലിനെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment