New Update
/sathyam/media/media_files/2025/09/14/bhh-2025-09-14-06-00-28.jpg)
അറ്റ്ലാന്റ സിറ്റി കൗൺസിൽ സെപ്റ്റംബർ 15നു ഹൈന്ദവ പ്രാർഥനകളോടെ സമ്മേളനം ആരംഭിക്കും. ഹൈന്ദവ രാഷ്ട്ര തന്ത്രജ്ഞൻ രാജൻ സെഡ് നേതൃത്വം നൽകും.
Advertisment
സംസ്‌കൃതത്തിൽ ശ്ലോകങ്ങൾ ആലപിക്കുന്ന സെഡ് പിന്നീട് ഇംഗ്ലീഷിലുള്ള വിശദീകരണവും നൽകും.
യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡ സെഡ് റിഗ് വേദം, ഉപനിഷത്തുക്കൾ, ഭഗവദ് ഗീത എന്നിവയിൽ നിന്നുള്ള ശ്ലോകങ്ങൾ ആലപിക്കും.