New Update
/sathyam/media/media_files/2025/01/18/rL9nJ3lzle5SSXXYHTXR.jpg)
ഫ്ലോറിഡ : സെനറ്റർ മാർക്കോ റൂബിയോയ്ക്ക് പകരം ഫ്ലോറിഡ അറ്റോർണി ജനറൽ ആഷ്‌ലി മൂഡിയെ യുഎസ് സെനറ്റിൽ നിയമിച്ച് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ സ്റ്റേറ്റ് സെക്രട്ടറിയായി റൂബിയോ ചുമതലയേൽക്കും.
Advertisment
2024 ലെ തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയത്തെ അത്ഭുതകരമെന്നും "മാറ്റത്തിനായുള്ള ജനവിധി" എന്നുമാണ് സെനറ്റർ പ്രഖ്യപനത്തിനിടെ ഡിസാന്റിസ് വിശേഷിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us