കൂട്ടായ്മയുടെ ഉത്സവമായി ബെൻസൻവിൽ മെൻസ് & വിമൺസ് മിനിസ്ട്രി ഉല്ലാസയാത്ര

New Update
Hhxn

ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ മെൻസ് & വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഗ്രാന്റ് ഹേവൻ പാർക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഉല്ലാസയാത്രയിൽ ആത്മിയയാത്ര ഉൾപ്പെടുത്തി പോപ്പ് ലിയോ മാർപ്പാപ്പയുടെ ജന്മഗൃഹം സന്ദർശിച്ചു.

Advertisment

മെൻസ് & വിമൺസ് മിനിസ്ട്രി കോർഡിനേറ്റർമാരായ സജി ഇറപുറം, മേഴ്സി ചെമ്മലക്കുഴി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഉല്ലാസയാത്രയിൽ വിവിധ പരിപാടികൾ ഒരുക്കി ഏവർക്കും ഇത്ഒരു നവ്യാനുഭവമാക്കി മാറ്റി.

Advertisment