ബില്‍ ഗേറ്റ്സ് ദാനം ചെയ്തത് 51 ബില്യണ്‍ ഡോളറിന്റെ സ്വത്ത്

New Update
Jhhvgg

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 51 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയാണ് ദാനം ചെയ്തത്. മുമ്പേ പ്രഖ്യാപിച്ച പ്രതിജ്ഞയിലേയ്ക്കുള്ള ഒരു മനോഹരമായ ചുവടുവയ്പാണ് ഇതിന്‍റെ പിന്നില്‍ എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ചു വെളിപ്പെടുത്തിയത്.

Advertisment

മരണത്തിനു മുമ്പായി തന്‍റെ ആസ്തിയുടെ 99 ശതമാനവും ദാനം ചെയ്യുക എന്ന വാഗ്ദാനത്തിന്‍റെയും തീരുമാനത്തിന്‍റെയും ഭാഗമായാണ് വന്‍തോതിലുള്ള തുക ഗേറ്റ്സ് ഒഴിഞ്ഞത്.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ വഴി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, കാലാവസ്ഥാ വ്യതിയാന പ്രതിരോധം തുടങ്ങി പല മേഖലകളിലേയ്ക്കാണ് ഈ ധനം ഒഴുകുന്നത്.

Advertisment