ഡാലസ് കൗബോയ്സ് ടീമിന്റെ ഹെഡ് കോച്ചായി ബ്രയാൻ ഷോട്ടൻഹൈമർ

New Update
Dfgv

ടെക്സസ് : ഡാലസ് കൗബോയ്സ് ടീമിലെ പത്താമത്തെ ഹെഡ് കോച്ചായി ബ്രയാൻ ഷോട്ടൻഹൈമറെ നിയമിച്ചു, വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് ടീം അവരുടെ പുതിയ ഹെഡ് കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Advertisment

തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ 51 കാരനായ ഷോട്ടൻഹൈമർ ഔദ്യോഗികമായി പരിചയപ്പെടുത്തുമെന്ന് കൗബോയ്‌സ് പറയുന്നു. എൻഎഫ്എൽ കോച്ചിങ് ഇതിഹാസം മാർട്ടി ഷോട്ടൻഹൈമറിന്റെ മകനായ ഷോട്ടൻഹൈമർ കഴിഞ്ഞ രണ്ട് സീസണുകളായി കൗബോയ്സിന്റെ കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisment