ഫീനിക്സ് : പത്തനംതിട്ട ചന്ദനപ്പള്ളി പാലവിളയിൽ കുഞ്ഞുമോൾ യോഹന്നാൻ (81 വയസ്സ് ) ഫീനിക്സ് അരിസോണയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
മക്കൾ: മേഴ്സി മാത്യൂ, അനിത ജോൺസൻ, മരുമക്കൾ: റെജി മാത്യു , കെ.എം. ജോൺസൻ. കൊച്ചുമക്കൾ: മഞ്ജു , നിൻജു , ടീന, ടിന്റു , സോബിൻ, സാം ( എല്ലാവരും അരിസോണ യു എസ്സ് എ )കൂടുതൽ വിവരങ്ങൾക്ക് 602 -326 -1777 , 480 -352 -0424