ചിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക് ജൂൺ 22 ഞായറാഴ്ച

New Update
Awfse

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക് ജൂൺ 22 ഞായറാഴ്ച ഉച്ചക്ക് 12 ന് മൌണ്ട് പ്രോസ്പെക്ടറിലുള്ള സി എം എ ഓഫീസിന്റെ മുൻ വശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ് . 

Advertisment

പിക്നിക് കോ ഓർഡിനേറ്റർമാരായി മനോജ് അച്ചേട്ട് ,മാത്യു ജെയ്സൺ, വര്ഗീസ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു.ഈ പിക്‌നിക്കിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രെഷറർ മനോജ് അച്ചേട്ട് വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻ പുര ,ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ്, ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ്, മാത്യു ജെയ്സൺ ,വര്ഗീസ് തോമസ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : മനോജ് അച്ചേട്ട് 224-522-2470, വർഗീസ് തോമസ് 847-9099-744, മാത്യു ജെയ്‌സൺ 224-595-9912

 

 

Advertisment