New Update
/sathyam/media/media_files/2025/03/05/MvFXV1HA2lRwkRyCZOP9.jpg)
ഫ്ലോറിഡ: മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിലായി. മയാമി രാജ്യാന്തര വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദമ്പതികളായ റാഫേൽ സെയ്‌റാഫെ-നോവേസ്, ബിയാട്രിസ് റാപ്പോപോർട്ട് ഡി കാമ്പോസ് മായ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും എയർലൈൻ ജീവനക്കാരെ ആക്രമിക്കുകയും ഒരു ജീവനക്കാന്റെ മുഖത്ത് കാപ്പി എറിയുകയും ചെയ്തു.
Advertisment
വിമാനത്താവളത്തിൽ വൈകിയെത്തിയ ദമ്പതികൾ ബലംപ്രയോഗിച്ച് വിമാനത്തിൽ കയറാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us