പി പി ചെറിയാന്‍
Updated On
New Update
/sathyam/media/media_files/2025/02/13/WepDeKBqeogiG4G8lCJy.jpg)
ഇലിനോയ് : അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകൻ. ഇലിനോയിൽ 60 വയസ്സുള്ള അമ്മയെ മദ്യലഹരിയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകൻ കുറ്റക്കാരനെന്ന് കോടതി. മാഡിസൺ കൗണ്ടി ജൂറിയാണ് കേസിൽ നീൽ ഹോവാർഡ് (46) കുറ്റക്കാരനെന്ന് വിധിച്ചത്.
Advertisment
2023 സെപ്റ്റംബർ 13ന് പുലർച്ചെ 1:30നായിരുന്നു സംഭവം. വീട്ടിലെത്തിയ ട്രോയ് പൊലീസ് കട്ടിലിൽ മരിച്ച നിലയിലാണ് ഹോവാർഡിന്റെ അമ്മയെ കണ്ടെത്തിയത്.
സർക്യൂട്ട് ജഡ്ജി ആമി മഹറിനാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. പരമാവധി 60 വർഷം തടവ് ശിക്ഷ ലഭിക്കാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us