New Update
/sathyam/media/media_files/2025/10/21/vvc-2025-10-21-03-20-04.jpg)
ഡാലസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വാർഷിക ത്രിദിന കൺവൻഷൻ ഒക്ടോബർ 24, 25, 26 തീയതികളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നും സമാപന യോഗവും ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷയോടനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത്. മെസ്സിഹ ഇൻ കാർനാഷൻ എന്ന വിഷയത്തിൽ റവ. ലിജോ ടി. ജോർജ് (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവേനിയ) മുഖ്യ പ്രഭാഷണം നടത്തും.
Advertisment
സുവിശേഷ യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് റവ. രാജീവ് സുഗു