ഡാലസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23ന്

New Update
G

ഡാലസ് : ഡാലസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23ന് വൈകുന്നേരം 4.00 മുതൽ 8.00 വരെ കാരോൾട്ടണിൽ നടക്കും. തമ്മിൽ കാണാനും പരിചയം പുതുക്കുവാനുമുള്ള അവസരമായിട്ടാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.

Advertisment

എല്ലാവരും സംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. വിലാസം: സെന്റ്. മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ,1080 ഡബ്ല്യൂ ജാക്ക്സൺ റോഡ് കാരറ്ള്ളടോൺ, ടി എക്സ് - 75006

കൂടുതൽ വിവരങ്ങൾക്ക്: സുഭാഷ് പനവേലിൽ (469) 877-0130, ഷിജു അബ്രഹാം, (214) 929 -3570

Advertisment