ഡാലസ് കേരള അസോസിയേഷൻ വാർഷിക പിക്‌നിക് 11ന്

New Update
Bv

ഡാലസ് : ഡാലസിലെ കേരള അസോസിയേഷൻ വാർഷിക പിക്‌നിക് 11ന് രാവിലെ 10 മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർഷിക പിക്‌നിക്കിനോടനുബന്ധിച്ച് രുചികരമായ ഭക്ഷണങ്ങൾ, ഉല്ലാസകരമായ ഗെയിമുകൾ, കായികമത്സരങ്ങൾ, സംഗീതം, വിനോദം, സാംസ്‌കാരിക പരിപാടികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 

Advertisment

പൂർവ്വകാല അനുഭവങ്ങൾ പങ്കിടുന്നതിനും ബന്ധം പുനഃസ്ഥാപിക്കുന്നതിനും ഉള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർഥിച്ചു.

Advertisment