ഡാളസ് ഇടവക നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 13 മുതൽ 15 വരെ

New Update
G

ഡാളസ് ക്രിസ്ത്‌തുരാജ ക്‌നാനായ കത്തോലിക്ക ഇടവകിൽ നോമ്പ്കാല വാർഷികധ്യാനം മാർച്ച് 13 വെള്ളിയാഴ്‌ച വൈകിട്ട് 5 മുതൽ 15 ഞായർ വൈകിട്ട് 5 വരെ നടത്തപ്പെട്ടും. മാർച്ച് 14, 15 ദിവസങ്ങളിൽ കുട്ടികൾക്കായ് പ്രത്യേകം ടീം അംഗങ്ങൾ ധ്യാനം നയിക്കും.

Advertisment

മുതിർന്നവർക്കായ് ഫാ. ബിനോജ് മുളവൊരിക്കൽ ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുന്നത് . മാർച്ച് 14 ശനിയാഴ്ച എല്ലാവർക്കും അനുതാപ ശുശ്രൂഷയ്ക്ക് ഉള്ള അവസരം ഉണ്ടായിരിക്കും. പ്രയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തപ്പെടുന്നു.

Advertisment