ട്രംപിന്റെ താരിഫ് യുദ്ധത്തിന് കാനഡയുടെ തിരിച്ചടി

New Update
Bhdb

ടോറേന്റോ: കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തില്‍ 106.5 ബില്യണ്‍ ഡോളറിന്‍റെ അമെരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് പ്രഖ്യാപിച്ച് ജസ്ററിന്‍ ട്രൂഡോ.

Advertisment

30 ബില്യണ്‍ സി ഡോളര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും 21 ദിവസത്തിനുള്ളില്‍ 125 ബില്യണ്‍ സി ഡോളര്‍ പ്രാബല്യത്തില്‍ വരുമെന്നും ക്യനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

ക്യാനഡയുടെ ഊര്‍ജ ഉത്പന്നങ്ങള്‍ക്ക് താരിഫ് ഒഴിവാക്കിയ അമെരിക്ക കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നും വരുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ചൊവ്വാഴ്ച മുതല്‍ 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു.

Advertisment