New Update
/sathyam/media/media_files/2025/04/01/Y1uMd4gqYSP3CISM7abT.jpg)
ഫ്ലോറിഡ: ഞായറാഴ്ച പുലർച്ചെ 3 മണിയോടെ മയാമി-ഡേഡ് വാക്കുതർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ മരിച്ചു. ട്രാൻസിറ്റ് ബസിലെ ഡ്രൈവറാണ് രണ്ട് യാത്രക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടത്. തുടർന്ന് ഡ്രൈവർ യാത്രക്കാർക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
Advertisment
പരുക്കേറ്റ ഇരുവരെയും അവഞ്ചുറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കനായില്ല. ഗതാഗത, പൊതുമരാമത്ത് വകുപ്പ് പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് വക്താവ് ജുവാൻ മെൻഡിയേറ്റ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us