Advertisment

ഏലിയാമ്മ ചാക്കോ ഡിട്രോയിറ്റില്‍ അന്തരിച്ചു

New Update
vcxse4567

ഡിട്രോയിറ്റ്: തുറവൂര്‍ കൂറ്റന്‍പാറ വീട്ടില്‍ പരേതനായ കെ.ജി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (94) മെയ് 30-ന് മിഷിഗണിലെ മക്കോസില്‍ അന്തരിച്ചു. പരേത പുല്ലാട് പെരിഞ്ഞേലില്‍ കുടുംബാംഗമാണ്.

Advertisment

മക്കള്‍: കുഞ്ഞമ്മ, ബാബു, പൊന്നമ്മ, മോളമ്മ. പരേതയ്ക്ക് എട്ട് കൊച്ചുമക്കളും, പത്ത് കൊച്ചുമക്കളുടെ മക്കളും ഉണ്ട്.

സംസ്‌കാര ശുശ്രൂഷ ജൂണ്‍ എട്ടിന് ശനിയാഴ്ച രാവിലെ 9 മണിക്ക് ട്രോയി ഇന്റര്‍നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ (1285 E Wattles, Troy, MI 48085) നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്തുക്കുട്ടി ജോണ്‍ (586 764 842



Advertisment