New Update
/sathyam/media/media_files/2025/04/20/C6YNTxtwsXInLO7TswnH.jpg)
ഹൂസ്റ്റൺ : വടിവാളുമായി ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയെ എഫ്‌ബിഐ ഏജന്റ് വെടിവച്ചു. ആൻഡേഴ്‌സൺ റോഡിനും ഡെൽ പാപ്പ സ്ട്രീറ്റിനും സമീപമാണ് സംഭവം. ഹൂസ്റ്റണിന്റെ തെക്ക് ഭാഗത്ത് സ്ട്രീറ്റിനും സമീപം വടിവാളുമായി ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയെയാണ് എഫ്‌ബിഐ ഏജന്റ് ആറ് തവണ വെടിവച്ചത്.
Advertisment
വെടിവയ്പ്പിന് തൊട്ടുമുൻപ് നിരവധി ആളുകൾ സ്ത്രീയെ മർദ്ദിച്ചതായി സാക്ഷികൾ റിപ്പോർട്ട് ചെയ്യുന്നു. അവർ ഏജന്റിനെ ഭീഷണിപ്പെടുത്തിയതായും വടിവാളുകൊണ്ട് നിലത്ത് അടിക്കുകയും ചെയ്‌തതായി അന്വേഷകർ പറയുന്നു. വെടിയേറ്റ സ്ത്രീയെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us