ഡാലസിൽ സ്വർഗീയ വിരുന്ന് സഭയുടെ പ്രഥമ കോൺക്ലേവ് മാർച്ച് 7 മുതൽ 9 വരെ

New Update
Njgrtj

ഡാലസ്: സ്വർഗ്ഗീയ വിരുന്ന് സഭയുടെ പ്രഥമ കോൺക്ലേവ് മാർച്ച് 7 മുതൽ 9 വരെ ഡാലസിലുള്ള ശാരോൻ ഇവന്റ് സെന്ററിൽ നടക്കും. സഭയുടെ സ്ഥാപകൻ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ), സഭയുടെ സീനിയർ പാസ്റ്റർ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദർ) എന്നിവർ മുഖ്യ സന്ദേശം നൽകും.

Advertisment

ബ്രദർ റോണക്ക്, ബ്രദർ അഡ്വ. ബിനോയ് തുടങ്ങിയവരും കോൺക്ലേവിൽ പ്രസംഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.heavenlyfeastusa.com, Tel 5164990687, 4693504945, 9725138536, 3474480714

Advertisment