New Update
/sathyam/media/media_files/2025/03/16/EaCWgnA3Xx9L5LWfwplf.jpg)
ഷിക്കാഗോ : ഷിക്കാഗോ സൗത്ത് സൈഡിലെ അപ്പാർട്‌മെന്റിലെ പത്താം നിലയിലെ ജനാലയിൽ നിന്ന് വീണ നാലുവയസ്സുകാരി രക്ഷപ്പെട്ടു. ഈ മാസം 11ന് പ്രാദേശിക സമയം രാവിലെ 11നാണ് സംഭവം നടന്നത്.
Advertisment
ചെറിയ പരുക്കേറ്റ കുട്ടിയെ നിലവിൽ കോമർ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.