New Update
/sathyam/media/media_files/2025/08/30/ffcc-2025-08-30-06-03-14.jpg)
ഷാർലെറ്റ്‌ടൗൺ: പ്രിൻസ് എഡ്‌വേഡ് ഐലൻഡിൽ മരിച്ച കോതമംഗലം സ്വദേശി ജോമി ജോണി നെല്ലിക്കാട്ടിലിനായി (42) ഗോഫണ്ട് സമാഹരണം ആരംഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനുമായാണ് ഈ ധനസമാഹരണം സംഘടിപ്പിക്കുന്നത്.
Advertisment
2020 ൽ കാനഡയിലെത്തിയ ജോമി ജോണി അവയവങ്ങളുടെ പെട്ടെന്നുള്ള തകരാറുമൂലം മരിക്കുകയായിരുന്നു. ഭാര്യ പാലിയക്കുന്നേൽ അനിലറ്റ്.
ഗോ ഫണ്ട് മീ ലിങ്ക്:: https://www.gofundme.com/f/6jfzj-jomy-johny?utm_campaign=man_sharesheet_dash&utm_content=amp13_c&utm_medium=customer&utm_so urce=copy_link&lang=en_CA&attribution_id=sl%3A48800fa6-e2e0-4a2c-810e-f793d7c77291&ts=1756397987