New Update
/sathyam/media/media_files/2025/10/29/tgg-2025-10-29-02-44-36.jpg)
റോക് വാൾ: ടെക്സസിലെ പ്രശസ്ത സൂപ്പർമാർക്കറ്റ് ശൃംഖലയായ എച്ച്ഇബി അതിന്റെ ഏറ്റവും പുതിയ സ്റ്റോർ ഇന്ന് രാവിലെ 6 മണിക്ക് പ്രവർത്തനം ആരംഭിക്കും. 2023 ജൂണിലാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Advertisment
120-ാം വാർഷികം ആഘോഷിക്കുന്ന എച്ച്ഇബി ടെക്സസ്, മെക്സിക്കോ എന്നിവിടങ്ങളിലായി 450-ൽ അധികം സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നു. പ്രതിവർഷം 50 ബില്യൻ ഡോളറിലധികം ബിസിനസ് നടത്തുന്ന ഈ ഭീമൻ റീട്ടെയിൽ ശൃംഖല, മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഒന്നാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us