New Update
/sathyam/media/media_files/2025/09/05/bbv-2025-09-05-02-52-00.jpg)
ഇന്ത്യ, യുഎസ് സംയുക്ത സൈനിക അഭ്യാസം 'യുദ്ധ അഭ്യാസ് 2025' അലാസ്‌കയിലെ ഫോർട്ട് വെയ്ൻറൈറ്റിൽ ഗംഭീരമായ ഉദ്‌ഘാടന ചടങ്ങോടെ ആരംഭിച്ചു. 21ആം എഡിഷനാണിത്.
Advertisment
അടുത്ത രണ്ടാഴ്ച്ച ഇരു ഭാഗത്തു നിന്നുമുള്ള 450 സൈനികർ ഫീൽഡ്, കമാൻഡ് പോസ്റ്റ് അഭ്യാസങ്ങൾ നടത്തും. ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുമെന്നു വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി പറഞ്ഞു.
മദ്രാസ് റെജിമെന്റിന്റെ ഒരു ബറ്റാലിയനെയാണ് ഇന്ത്യ അയച്ചിട്ടുള്ളത്.