ഇന്ത്യൻ അമേരിക്കൻ വോട്ടർ അറ്റ്ലസ് തയ്യാർ

New Update
V

ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യൻ അമേരിക്കൻ വോട്ടർ അറ്റ്ലസ് തയാറാക്കിയതായി സമൂഹ നേതാവ് അനങ് മിറ്റൽ അറിയിച്ചു.

Advertisment

സമൂഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യം അറിയിക്കാനാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനു ഏതെങ്കിലും പാർട്ടിയുമായി ബന്ധമില്ല. voteratlas.io എന്ന ലിങ്കിൽ ലഭ്യമാണ്.

Advertisment