ഓക്‌ലഹോമയിൽ തടവുകാരൻ ജയിൽ ചാടി

author-image
പി പി ചെറിയാന്‍
Updated On
New Update
Bfhnmkf

ഓക്‌ലഹോമ: ക്ലാര വാൾട്ടേഴ്സ് കമ്മ്യൂണിറ്റി കറക്ഷൻ സെന്ററിൽ നിന്ന് ജയിൽ ചാടിയ തടവുകാരനെ കണ്ടെത്താൻ പൊലീസ് സഹായം തേടി. 49 കാരനായ ജോഡി പാറ്റേഴ്സൺ ഫെബ്രുവരി 17ന് രാവിലെ 11.25നാണ് ജയിൽ ചാടിയത്. പൊട്ടാവറ്റോമി കൗണ്ടിയിൽ നിന്ന് മോഷണം നടത്തിയതിന് അഞ്ച് വർഷം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു പാറ്റേഴ്സൺ.

Advertisment

ജയിൽ ചാടിയ പ്രതിയെ കണ്ടാൽ സമീപിക്കരുതെന്നും ഉടൻ തന്നെ 911 എന്ന നമ്പറിൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Advertisment