മൈക്രോസോഫ്റ്റിന്റെ എഐ ടീമിന് നേതൃത്വം നൽകാൻ ജയ് പരീഖ്

author-image
പി പി ചെറിയാന്‍
Updated On
New Update
Kjvb

വാഷിങ്ടൻ: മൈക്രോസോഫ്റ്റിന്റെ പുതിയ എഐ എഞ്ചിനീയറിങ് ടീമിന് നേതൃത്വം നൽകാൻ ജയ് പരീഖ്. മെറ്റയുടെ രാജ്യാന്തര എഞ്ചിനീയറിങ് മേധാവിയായിരുന്ന പരീഖ് ഒക്ടോബറിലാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഭാഗമാകുന്നത്. 

Advertisment

സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി കോർ എഐ - പ്ലാറ്റ്ഫോം ആൻഡ് ടൂൾസ് എന്ന പേരിൽ മൈക്രോസോഫ്റ്റ് എഞ്ചിനീയറിങ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ മേധാവിയായാണ് പരീഖ് ചുമതലയേൽക്കുന്നത്.

Advertisment