കേരള അസോസിയേഷൻ ഓഫ് ഡാലസ് 'മദേഴ്‌സ്-നഴ്സസ് ദിനം' മേയ് 3ന്

New Update
Iuyn

ഡാളസ്:  കേരള അസോസിയേഷൻ ഓഫ് ഡാലസ്, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ സംയുക്തമായി 'മദേഴ്‌സ് -നഴ്സസ്' ദിനം മേയ് 3ന് ആഘോഷിക്കും.

Advertisment

ഗാർലൻഡ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഡോ. നാൻസി തോമസ് ,ഡോ. വിജി ജോർജ് എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തും.അമ്മമാരെയും നഴ്സുമാരെയും ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനു ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

പ്രദീപ് നാഗനൂലിൽ പ്രസിഡന്റ് കെഎഡി) 469-449-1905, ജെയ്‌സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) 469-688-2065, തോമസ് ഈസോ (സെക്രട്ടറി, ഐസിഇസി) 214-435-1340, മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി 972-679-8555

Advertisment