ഡോ. കെ.ജെ. യേശുദാസിന്‍റെ 85-ാം ജന്മദിനത്തിൽ ഷിക്കാഗോ യൂണിഫോം മ്യൂസിക് ബാൻഡ് ബഹുമതി ആൽബം ഒരുക്കുന്നു. ബിനോയ് തോമസ് നിർമിച്ച ആൽബത്തിൽ ജി. വേണുഗോപാലും മീര നായരും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചത്.
സുരേഷ് ആജ്ഞനെയനാണ് രചന. ജനുവരി 9ന് യൂണിഫോം മ്യൂസിക് യൂട്യുബ് ചാനലിൽ ഗാനം കേൾക്കാം