ഹൂസ്റ്റൺ: ഹൂസ്റ്റണിൽ മലയാളി യുവാവ് അന്തരിച്ചു. അജിൻ ജോൺ വിജയൻ (27) ആണ് ഈ മാസം അഞ്ചിന് അന്തരിച്ചത്. ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗങ്ങളായ വാളക്കുഴി കീച്ചേരിൽ വിജയൻ കെ. ജെയുടെയും റാന്നി വയറക്കുന്നിൽ ആനി വിജയന്റെയും മകനാണ്.
പൊതുദർശനം: മാർച്ച് 10ന് നിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വൈകുന്നേരം 4.30 മുതൽ 8 വരെ. സംസ്കാരം പിന്നീട് തെള്ളിയൂർ ശാലേം മാർത്തോമ്മാ ദേവാലയത്തിൽ. അഞ്ജു സാറ വിജയൻ ഏക സഹോദരിയാണ്. സഹോദരി ഭർത്താവ് കോന്നി വകയാർ കൊങ്ങളത്ത് റിച്ചി ഡാനിയേൽ ഉമ്മൻ.
കൂടുതൽ വിവരങ്ങൾക്ക്: ജോർജ് മാത്യു - 832 707 8612, ജസ്റ്റിൻ ഈസൺ - 409 519 2968, ബാബു കലീന - 832 851 8226.