New Update
/sathyam/media/media_files/2025/10/10/bbb-2025-10-10-05-25-24.jpg)
ന്യൂജേഴ്സി: വെണ്ണിക്കുളം നാറാണത്ത് വീട്ടിൽ പരേതനായ എൻ.എം. മത്തായിയുടെ ഭാര്യ മറിയാമ്മ തോമസ് (ഓമന, 77) ന്യൂജേഴ്സിയിൽ അന്തരിച്ചു.
Advertisment
മക്കൾ: മോൻസി മാത്യു (ന്യൂജേഴ്സി), തോമസ് മാത്യു (ഫിലാഡൽഫിയ).
ആൽബർസ്റ്റൺ പ്രെയർ ഗ്രൂപ്പ ബി.യിൽ ഉൾപ്പെട്ട ജോസഫ് വി.തോമസ് (റെജി വലിയകാലായിൽ) സഹോദരനാണ്.സംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട്.